Psalms 133
ദാവീദിന്റെ ഒരു ആരോഹണഗീതം.
1ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത്എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!
2അത്, വസ്ത്രത്തിന്റെ വിളുമ്പിലേക്ക് നീണ്ടു കിടക്കുന്ന അഹരോന്റെ താടിയിലേക്ക്, ഒഴുകുന്ന
അവന്റെ തലയിലെ വിശേഷതൈലം പോലെയും
സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യമഞ്ഞുപോലെയും ആകുന്നു;
അവിടെയല്ലയോ യഹോവ അനുഗ്രഹവും
ശാശ്വതമായ ജീവനും കല്പിച്ചിരിക്കുന്നത്.
3
Copyright information for
MalULB